Headlines
Loading...
ഡ്രൈവർക്ക് കൊവിഡ്; ഉമ്മൻ ചാണ്ടി നിരീക്ഷണത്തിൽ പ്രവേശിച്ചു

ഡ്രൈവർക്ക് കൊവിഡ്; ഉമ്മൻ ചാണ്ടി നിരീക്ഷണത്തിൽ പ്രവേശിച്ചു

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൊവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചു. ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഇന്ന് നടക്കാനിരുന്ന ഉമ്മൻ ചാണ്ടിയുടെ വാർത്താ സമ്മേളനം റദ്ദാക്കി. പകരം തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ സി ജോസഫ്, ജോസഫ് വാഴക്കൻ, ജോഷി ഫിലിപ്പ് എന്നിവർ ഡിസിസി ഓഫീസിൽ വാർത്താ സമ്മേളനം നടത്തും