Headlines
Loading...
ആശങ്ക; സംസ്ഥാനത്ത് 449 പേർക്ക് കൂടി കോവിഡ്; കാസർകോട് 9, കണ്ണൂർ 44

ആശങ്ക; സംസ്ഥാനത്ത് 449 പേർക്ക് കൂടി കോവിഡ്; കാസർകോട് 9, കണ്ണൂർ 44

തിരുവനന്തപുരം;സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 162 പേര്‍ രോഗമുക്തി നേടി
144 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധ.


വിദേശത്ത് നിന്നും വന്നവർ -140 പേർ

മറ്റ് സംസ്ഥാനത്ത് നിന്നും - 64

സമ്പർക്കത്തിലൂടെ - 144 പേർ

ഉറവിടം അറിയാത്തവർ 18 പേർ

ആരോഗ്യപ്രവർത്തകർ -5 പേർ

മരണം - 2 (ത്യാഗരാജൻ കൊല്ലം, ഐഷ കണ്ണൂർ)

എറണാകുളം ജില്ലയിൽ കൊവിഡ് ബാധിതർ - 15 പേർ

Updating....