പ്രഭാത നടത്തിനിറങ്ങിയ സ്ത്രീകള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ട് മരണം. സുബൈദ, നസീമ എന്നിവരാണ് മരിച്ചത്.
എറണാകുളം കിഴമ്പലത്താണ് സംഭവം. രോഗിയുമായി പോയ കാറാണ് സ്ത്രീകള്‍ക്കിടയിലേക്ക് കയറിയത്. നാല് സ്ത്രീകളാണ് നടക്കാനിറങ്ങിയത്. അതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.