kannur
കണ്ണൂരില്‍ 'ദൃശ്യം' മോഡല്‍ കൊലപാതകം ; ബംഗാള്‍ സ്വദേശിയെ കൊന്ന് നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ തറയില്‍ കുഴിച്ചിട്ടു, സുഹൃത്ത് പിടിയില്‍
കണ്ണൂര്‍ : കണ്ണൂരില്‍ ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ സുഹൃത്ത് പിടിയില്‍. ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ച് മൂടി. മൂര്‍ഷിദാബാദ് സ്വദേശി അഷിക്കുല്‍ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്.
കൊലപാതകം നടത്തിയ ശേഷം മൃതദേഹം നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ കുഴിച്ചുമൂടുകയായിരുന്നു. സംഭവം നടന്ന് രണ്ടു മാസത്തിന് ശേഷമാണ് ഇരിക്കൂര്‍ പോലീസ് മൃതദേഹ അവശിഷ്ടം കണ്ടെത്തുന്നത്.